എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
== ശ്രീ. സി.എൽ. തങ്കച്ചനെ തുടർന്ന് ശ്രീ റ്റീ. വൈ. കൊച്ചുമ്മൻ ഹെഡ് മാസ്റ്റർ ആയി ചാർജ്ജ് എടുക്കുകയും ചെയ്തു. തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ ആയി ശ്രീ. എം. ജോർജ്ജ്കുട്ടി, ശ്രീമതി. ശ്യാമള റ്റി. തോമസ്, ശ്രീമതി. മേരി കോശി, ശ്രീമതി. പി.എ.സൂസമ്മ, ശ്രീമതി. റ്റി.ഏലിക്കുട്ടി, എന്നിവർ എച്ച്. എം. മാരായും ശ്രീ. എം. അച്ചൻകുഞ്ഞ്, ശ്രീമതി. ലിസ്സിമോൾ പി.വൈ. എന്നിവർ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മാരായും സേവനം അനുഷ്ഠിച്ചു.