എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/എല്ലാവർക്കും അമ്മയായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാവർക്കും  അമ്മയായ    ഭൂമി 

 

നമ്മെ     തലോടുന്ന    പുണ്യ    ഭൂമി 
ആ    ഭൂമി   മാനവർ    മറന്നിടുന്നു 
ഭൂമി    മലിനമായി     മാറിടുന്നു 
ആധികൾ     വ്യാധികൾ  ലോകമെങ്ങും 
മാനവരാശിതൻ     നാശമായി 
മാലോകരൊക്കെ    ഭയത്തിലായി 
ഭരണാധികാരികൾ  വിറങ്ങലിച്ചു 
നാടും    നഗരവും  നിശ്ചലമായി 
പാവം     ജനങ്ങളോ   കൂട്ടിലായി  
  തെരുവുകളൊക്കെ  വിജനമായി

സത്യ . ആർ . നായർ     
5    ബി എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത