എം. പി. എം എൽ. പി. എസ് കിള്ളി/അക്ഷരവൃക്ഷം/തുരത്തിടാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കോറോണയെ


കഴുകിടാം കഴുകിടാം കൈകൾ നന്നായി കഴുകിടാം
ധരിച്ചിടാം ധരിച്ചിടാം മാസ്ക് നമ്മുക് ധരിച്ചിടാം
കഴിച്ചേടണം കഴിച്ചിടേണം പോഷകാഹാരം കഴിച്ചിടേണം
കരുതലോടെ കരുതലോടെ വീട്ടിൽ തന്നെ തുടർന്നിടാം
തുരത്തിടാം തുരത്തിടാം കോറോണയെ തുരത്തിടാം
കാത്തിരുന്ന നല്ല നാളിനായി വീട്ടിൽ തന്നെ തങ്ങിടാം

ജയലക്ഷ്മി യു
നാല് ബി എം പി എം ൽ പി എസ് കിള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത