എ.യു.പി.എസ്. കിഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ്. കിഴൂർ
20261 school pic.png
വിലാസം
കീഴൂർ

കീഴൂർ
,
കീഴൂർ പി.ഒ.
,
679501
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0466 2242886
ഇമെയിൽkizhurschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20261 (സമേതം)
യുഡൈസ് കോഡ്32060800507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കടീരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.രാജേഷ്
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസ്.പി.
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ.എ.
അവസാനം തിരുത്തിയത്
07-03-202220261-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽപ്രകൃതിരമണീയമായ കിഴുർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ കിഴക്കേപ്പാട്ട് കുളങ്ങര കെ.കെ ശങ്കുണ്ണി നായരാണ്  .ഈ വിദ്യാലയത്തിന്റെ മാനേജർ ആയി ഇപ്പോൾ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത് എ .ആനന്ദകൃഷ്ണൻ രത്നാലയം ആണ് .ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കുമാരൻ മാസ്റ്റർ

ശങ്കുണ്ണി മാസ്റ്റർ

രാധാകൃഷ്ണൻ മാസ്റ്റർ

ശിവശങ്കരൻ മാസ്റ്റർ

ജയരാമൻ മാസ്റ്റർ

ഇന്ദിര ടീച്ചർ

ജയനാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ വേണുഗോപാൽ

മണ്ണിൽ വേണുഗോപാൽ

കീർത്തി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ഒറ്റപ്പാലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറ് ...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എ.യു.പി.എസ്._കിഴൂർ&oldid=1718166" എന്ന താളിൽനിന്ന് ശേഖരിച്ചത്