ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ നമ്മുടെ ശത്രുവാണെന്ന് അറിയുക
അതു നമ്മെ പിടിച്ചുലച്ചല്ലോ
മാസ്കും തുവലയും ധരിക്കാത്ത നാട്ടുകാരെ
അതു നമ്മെ തീർത്തു കളഞ്ഞിടും
കയ്യും കാലും നന്നായി കഴുകിയാൽ
കൊറോണ ഭയന്നു പിന്മാറിടും
ഒത്തുകൂടി കളിക്കാതെ അല്പനേരം കഷമിച്ചിടു
പേടി മാറ്റി ജാഗ്രത കൊണ്ടുവരു..
മാനവരാശിയുടെ രക്ഷക്കായി ഒരുമിച്ചു തുടർന്നിടാം ഒത്തുകൂടി തുരത്തിടാം
           
  

അഞ്ചന
3 A എ.ജെ.ബി.എസ്_മനംകുളമ്പ്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത