എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/സ്‍നേഹപ‍ൂർവ്വം എനെ്‍റ വിദ്യാലയത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ പദ്ധതിയിലൂടെ കൂടെ വിദ്യാലയ മുത്തശ്ശിയെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും വിഭവങ്ങളും സഹായങ്ങളും സ്വീകരിക്കുകയാണ് ഈ വിദ്യാലയം.വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ,ഫാനുകൾ ,പാത്രങ്ങൾ ഞങ്ങൾ കളി ഉപകരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങി നിരവധി വിദ്യാലയത്തിന് ആവശ്യങ്ങൾ അവൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കാൻ കഴിഞ്ഞു.ഈ പദ്ധതിയിലൂടെ കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് അ സ്കൂളിന് ഒരു ആർച്ച് ബോർഡ് നിർമ്മിച്ചു നൽകുകയുണ്ടായി.സ്കൂൾ പൂർവ വിദ്യാർത്ഥി ബഹു ശ്രീശൻ ക്ലാസുകളിലേക്ക് ആവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയുണ്ടായി.ഇലക്ട്രിക് ഉപകരണങ്ങൾ ആയും പഠനോപകരണങ്ങൾ ആയും പല വിദ്യാർത്ഥികളിൽ നിന്നും സംഘടനകളിൽ നിന്നും സ്കൂൾ സന്തോഷത്തോടെ സ്വീകരിച്ചു.