എ.എൽ.പി.എസ്.തൃക്കടേരി/എന്റെ ഗ്രാമം
തൃക്കടീരി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി.
പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ് തൃക്കടീരി
- വില്ലേജ് ഓഫീസ് തൃക്കടീരി
- പോസ്റ്റോഫീസ്
- SBI തൃക്കടീരി
- കൃഷിഭവൻ തൃക്കടീരി
- FHC തൃക്കടീരി
- ആയുർവേദ ഡിസ്പെൻസറി തൃക്കടീരി
- ഹോമിയോ ഡിസ്പെൻസറി തൃക്കടീരി
വിനോദസഞ്ചാര കേന്ദ്രങ്ങൾ
- അനങ്ങൻമല ഇക്കോ ടൂറിസം
- Aqueduct bridge കരിയാമുട്ടി