എ.എൽ.പി.എസ്. തോക്കാംപാറ/പാചകപുര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയുള്ള പാചകപ്പുരയാണ് ക്രമീകരിച്ചിട്ടുള്ളത്. ഭക്ഷ്യ സാധനങ്ങളും അടുക്കളയും ഉപകരണങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. പൂർണമായും ഗ്യാസ്ഉപയോഗിച്ച തന്നെയാണ് പാചകം. രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾതയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. ഓരോ ദിവസവും രുചികളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഉച്ച ഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും വിദ്യാലയത്തിൽ നൽകി വരുന്നുണ്ട്.