എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂമ്പാറ്റക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റക്കുഞ്ഞ്


കുഞ്ഞിപ്പുഴുവേ തിന്നോളൂ..
ഇലകൾ തിന്നു വളർന്നോളൂ.
കുഞ്ഞിച്ചിറകു മുളച്ചാലോ
പൂമ്പാറ്റക്കുഞ്ഞാ കാലോ

   പാറി നടക്കും പൂമ്പാറ്റേ '
കൂട്ടിന് ഞാനും' പോരട്ടെ
നീലാകാശം ചുറ്റിയടിക്കാൻ
നിന്നോടൊപ്പം വന്നോട്ടേ

    

അജിൽ
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത