എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറേണ ഇത് മഹാമാരി കൊറോണ
 ജനസമ്പർക്കം പാടില്ല
ഹസ്‍തദാനം പാടില്ല
മുക്കും വായും അടച്ചു കെട്ടി
കൈയും മുഖവും സോപ്പിട്ട് കഴുകി
കൊറോണ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ
ശുചിത്വം നമുക്ക് പാലിക്കാം ആരോഗ്യവകുപ്പിനെ അനുസരിക്കാം
നാടിന് നിയമം പാലിക്കാം
കൊറോണയെ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ

സഫാഫ് മുഹമ്മദ്
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത