കൊറേണ ഇത് മഹാമാരി കൊറോണ
ജനസമ്പർക്കം പാടില്ല
ഹസ്‍തദാനം പാടില്ല
മുക്കും വായും അടച്ചു കെട്ടി
കൈയും മുഖവും സോപ്പിട്ട് കഴുകി
കൊറോണ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ
ശുചിത്വം നമുക്ക് പാലിക്കാം ആരോഗ്യവകുപ്പിനെ അനുസരിക്കാം
നാടിന് നിയമം പാലിക്കാം
കൊറോണയെ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ