എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷംരോഗ പ്രതിരോധം /രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ശുചിത്വവും രോഗപ്രതിരോധവും

            നമ്മൾ നമ്മളെ ശുചിത്വത്തോടെ കൊണ്ടുനടക്കുന്നതുപോലെതന്നെവേണം തമ്മുടെ പരിസ്ഥിതിയും കൊണ്ടുനടക്കേണ്ടത്.ശുചിത്വത്തിൽ നമ്മൾ വീഴ്ച വരുത്തുന്നതുകൊണ്ടാണ് നമ്മളെ  പലതരത്തിലുള്ള രോഗങ്ങളും ഇന്ന്  കീഴ്പ്പെടുത്തുന്നത്.ഇപ്പോൾ നമ്മുക്കുചുറ്റും തന്നെ കാണാം 
          എന്തെല്ലാം രോഗങ്ങളാണ് ഉള്ളത്. കൊറോണ, നിപ്പ, മഞ്ഞപിത്തം, ഡെങ്കിപനി അങ്ങനെ പലതും.പലതും തമുക്കുചുറ്റും കാണാം. നമ്മൾ നമ്മളെ ശുചിത്വത്തോടെ നോക്കുക. നമ്മുടെ പരിസരം ശുചിത്വത്തോടെ നോക്കുക. നമുക്ക് വലിയൊരു വിപത്തിൽ നിന്ന് രക്ഷനേടാം.ശുചിത്വമുണ്ടെങ്കിൽ ഒരു രോഗവും നമ്മളെ കീഴ്പെടുത്തുകയില്ല. ശുചിത്വം അത് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. 
                                                               
ഷാരോൺ ജാസ്മിൻ.പി.യസ്
9 D എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം