എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ സ്നേഹത്തിൻ്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ ലോകം

മറുനാട്ടിൽ നിന്നും വന്നൊരു വിപത്ത്
ഒരു മഹാവിപത്ത്
ലോകം മുഴുവൻ ഭീതിയിലാണ്ടൊരു വിപത്ത്
ഒരു മഹാവിപത്ത്
ലോകം മുഴുവൻ പട്ടിണിയിലാണ്ടൊരു വിപത്ത്
ഒരു മഹാവിപത്ത്
മാനവലോകം ഒന്നായ് ചെറുക്കുന്നു
ഒരു മെയ്യായ് നിൽക്കുന്നു.
കോവിഡിനെയകറ്റാനായ്
മനസ്സിനെ ഒരുക്കുന്നു.
 

നിൻഷ
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത