എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
സത്യം


വർഗീയ ചിന്തകൾ വിളിച്ചോതും
ജാതി മത ചിന്തകൾ നേടിയില്ലൊന്നും
എല്ലാരും ഭീതിയിൽ ഉലയാത്തതസത്യം
എല്ലാരും ഒരുപോലെയാണെന്നത് സത്യം

 

നാജിയ ടി പി
VII E എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത