എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''അപ്പുവിന്റെ കോവിഡ് വെക്കേഷൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ കോവിഡ് വെക്കേഷൻ

അപ്പു വേഗം എഴുന്നേറ്റെ പോയി പല്ലുതേച് കുളിച്ചേ എന്നിട്ട് വന്ന് ചായ കുടിക്ക് അതുകഴിഞ്ഞിട്ട് മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ ആ ന്യുസ് ചാനൽ ഒന്ന് വച്ചു നോക്ക് പിന്നെ,സാനിറ്റൈസർ തേച്ചോ?..
ഇല്ല അമ്മേ
എന്നാ അത് തേച്ചിട്ട് ടിവി ഇട്ടാ മതി
ശരി അമ്മേ.
അമ്മേ ലോകത്ത് കോവിഡ് മരണം ഒന്നര ലക്ഷം കടന്നു. ലോക്ക്ഡൗൺ മെയ്‌-3 വരെ നീട്ടി മെയ്‌-11 മുതൽ സർവകലാശാല പരീക്ഷകൾ നടത്തും.
അമ്മേ അപ്പോൾ ഞങ്ങൾക്ക് മെയ്‌-11 മുതൽ പരീക്ഷ നടത്തുമോ?
അത് സർവ്വകലാശാലകൾക്കാണ് നിങ്ങൾക്കില്ല.
അമ്മേ അമ്മ സാനിറ്റൈസർ തേച്ചോ ?
ഞാൻ തേച്ചിട്ട് കാര്യമില്ല
അതെന്താ?
എന്റെ കയ്യ് എപ്പോഴും നനയുന്നതാണ് അതുകൊണ്ട് അത് തേച്ചിട്ട് കാര്യമില്ല , അപ്പു അച്ഛൻ പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചിരുന്നോ ? ആ സാനിറ്റൈസർ തേച്ചോ ? അച്ഛൻ കാർ എടുത്തിട്ടാണോ പോയത് ?
അല്ല നടന്നാ പോയത് , അച്ഛൻ ഇന്നലെ പറഞ്ഞിരുന്നു പുറത്തുപോകുമ്പോൾ മാസ്‌കോ,തൂവാലയോ ധരിച്ചില്ലെങ്കിൽ ആയിരം രൂപ ഫൈൻ ആണത്രേ.സർക്കാർ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം അപ്പു.
അതുകൊണ്ട് കോവിഡിനെ നമ്മൾക്ക് ഒന്നിച്ചു പ്രതിരോധിക്കാം

അഭിനവ് കൃഷ്ണ
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ