എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മണ്ണൊരുക്കാം കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണൊരുക്കാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സ് ഒരുക്കാം കൂട്ടരേ
മനസ്സറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരെ
 നീര് നിറഞ്ഞ തടത്തിനായ്
ഒത്തുചേരാം കൂട്ടരേ
തണൽ തീർക്കാൻ
കുട നിവർത്തും
മരം നില്കും മണ്ണിത്...
 

അംന ഫാത്തിമ
1.ബി എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത