മറുമരുന്നില്ലാത്ത അതി ഭീകരൻ ... മഹാ മരിയാ.. അഹങ്കാരിയാ... കൊറോണയെന്ന അതി ബുദ്ധിമാൻ.... അഖില ലോകത്തെ വിറപ്പിച്ചവൻ.. അതിവേഗം പടരുന്നു കാട്ടു തീയായ്.. വൃത്തിയാൽ സുരക്ഷ നേടൂ.... രോഗ മുക്തരാകൂ ….
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത