എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധനം

കൂട്ടിലടച്ചു പക്ഷിമൃഗങ്ങളെ നാം
ഒന്നു പറക്കാൻ പോലും
 അനുവാദിക്കാതെ,

ഇന്ന്,
വീട്ടിലടച്ചു കൊറോണ മനുഷ്യനെ
ഒന്നു പുറത്തിറങ്ങാൻ പോലും
സമ്മതിക്കാതെ.....
 

ആദിൽ എം. പി
3B എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത