എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്, അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.
കൂടെ കൂടെയും ഭക്ഷണത്തിൻ്റെ മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുക്കുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോ വിഡ്, സാർസ് വരെ ഒഴിവാക്കം പൊതുസ്ഥല സംമ്പർക്കത്തിൻ ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുക്കേണ്ടതാണ്. കൈയുടെ മുകളിലും വിരലിൻ്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് നേരത്തെ ക്കെങ്കിലും ഉരച്ച് കഴുക്കുന്നതാണ് ശരിയായ രീതി. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും രാവിലെ ഉണർന്നാൽ ഉടൻ പല്ല് തേക്കണം രാത്രി ഉറങ്ങുന്നതിൻ മുൻപും .ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. പഴങ്ങളും ,പച്ചക്കറി ക്കളും, മുളപ്പിച പഴർ വർഗ്ഗങ്ങളും, പരിപ്പ് വർഗ്ഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാര ശീലമാക്കി അമിത ആഹാരം ഒഴിവാക്കുക. കടൽ മത്സ്യവും ,മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കരുത രാത്രി് ഭക്ഷണം കുറക്കുക. ഫാസ്റ്റ്ഫുഡും കൃത്രിമ ആഹാരം ഒഴിവാക്കണം . ദിവസവും 2 ലിറ്റർ [10 ഗ്ലാസ് ] വെള്ളം കുടിക്കണം, വ്യയാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വായാമം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം