കറുത്ത കുപ്പായമിട്ട് പാറിനടക്കും നീയാര്............. നിന്നുടെ ശബ്ദം കേൾക്കുമ്പോൾ. പൂക്കൾ വിറച്ചീടുന്നു. ഓമന പൂക്കൾ തൻ മേനിയിൽ. നീ നുള്ളിടുമ്പോൾ. പൂക്കൾ തൻ പൂമേനി. വേദനിക്കില്ലേ.... പേടിപ്പിച്ചീടാത പോകുക പോകുക. വണ്ടത്താനെ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത