എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ വണ്ടത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടത്താൻ


കറുത്ത കുപ്പായമിട്ട് പാറിനടക്കും
നീയാര്.............
നിന്നുടെ ശബ്ദം കേൾക്കുമ്പോൾ.
പൂക്കൾ വിറച്ചീടുന്നു.
 ഓമന പൂക്കൾ തൻ മേനിയിൽ.
 നീ നുള്ളിടുമ്പോൾ.
 പൂക്കൾ തൻ പൂമേനി.
 വേദനിക്കില്ലേ....
പേടിപ്പിച്ചീടാത പോകുക പോകുക.
 വണ്ടത്താനെ......
 

ഫാത്തിമ സബീഹ പികെ
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത