എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ഒരു പനി വന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പനി വന്നാൽ.


ഒരു പനി വന്നാൽ.........
 ചുമ വന്നാൽ അതു മതി........
 ഒരു കൈതന്നാൽ.....
 വിരൽ തന്നാൽ അതുമതി.........
 ശുചിത്വം പാലിക്കുക നാം.........
ശീലമാക്കുക പിന്നീടും..........
 പോരാടാം ഒന്നായ് വേഗം...........
പോരാടം ഒന്നായ് വേഗം..........
  കൊറോണയ്ക്ക് എതിരായി.........
ഭയന്നിടേണ്ട നാം
ജാഗ്രത മാത്രം മതി..............

 

ഫാത്തിമത്തു സുഹ്റ
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത