കൊറോണക്കാലംകൊറോണക്കാലം

എത്ര പെട്ടന്നാണീ ലോകം ഉറങ്ങിയത്
ആരവങ്ങൾകെട്ടടങ്ങിയത്
നെഞ്ചിടിപ്പിൻ മുഴക്കം കൂട്ടിയത്
ഓരോ കണ്ണുകളിലും നാം കാണുന്നു
പരിഭ്രാന്തി പടർന്നു നിൽക്കുന്നത്
നമിക്കണം നന്മയാൽ നാടിനെ കാക്കുന്ന
മാലാഖമാർ ചെയ്യുന്ന പുണ്യത്തെ
പതറാതെ നേരിടണം നാം
ഈ മഹാമാരിയെ
പൊരു തണം നാം ഈ രോഗത്തിനെതിരെ
നിറമുള്ള പ്രതീക്ഷകൾ നിറയുന്നു
നാളെയെ നോക്കി പുഞ്ചിരിക്കുന്നു നാം
കൈ കോർത്തു നടന്നൊരാ
നല്ല നാളുകൾ നാളെയും വരണം
ഇതിനായി നമുക്കു ഒന്നിക്കാം..

 

നഫീസ നബാഹ.k
4A എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത