മുറ്റത്തെ മുല്ലയിൽ പൂവിരിഞ്ഞു വെള്ള നിറമുള്ള പൂവിരിഞ്ഞു ചെടിയിൽ പൂവ് ചിരിച്ചു നിന്നു ഞാനൊന്ന് തൊട്ടപ്പോൾ പൂവ് വീണു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത