എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കോവിഡിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന്റെ കഥ

കൂട്ടുകാരെ എന്നെ എല്ലാവർക്കും മനസ്സിലായി കാണുമല്ലോ ഞാനിപ്പോൾ സൂപ്പർസ്റ്റാർ ഹി ഹി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ ഞാനാണ് കൊറോണ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എന്നെ സ്നേഹത്തോടെ കോവിഡ്19 എന്നു വിളിക്കുന്നു ഞാൻ ലോകത്തുതന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഞാനിപ്പോൾ ഒരു ചരിത്രം കുറിക്കുകയാണ് ഞാൻ ഒരു വൈറസ് ആണ് എന്നെ ആർക്കും കാണാൻ സാധിക്കില്ല എന്നെ മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ ഞാൻ ആദ്യം വന്നത് ചൈനയിലാണ് അവിടെയുള്ള ഒരുപാട് ആളുകളെ ഞാൻ സ്വർഗ്ഗത്തിലേക്ക് അയച്ചു അപ്പോൾ അവർ എന്നെ ഓടിച്ചുവിട്ടു ഞാൻ കാരണം ഒരുപാടു പേർ മരിച്ചു വീഴുകയാണ് എനിക്ക് സങ്കടമുണ്ട് പക്ഷേ ഞാൻ മാത്രമല്ല നിങ്ങൾ കൂടിയാണ് എന്നെ പകർത്തിയത് നിങ്ങളും അതിന് കാരണമാണ്

ഷമീം
4 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ