എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/തിരികെ വരാത്തവിധം

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരാത്ത വിധം

ലോകമാകെ കൊറോണ എന്ന
മഹാമാരിയെ കൊണ്ട്
പേടിച്ചു വിറങ്ങലിച്ചപ്പോൾ
ഒരുപാട് പേരുടെ ജീവനും സ്വപ്നവും
ദുഃഖവും കാർന്നുതിന്നില്ലേ....
കുട്ടികളായ ഞങ്ങളുടെ
നല്ല നല്ല ദിനങ്ങളാണ്
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ
 ഇല്ലാതായത്.
ഇനിയും നിനക്ക് മടങ്ങാനായില്ലേ....
ഇനിയെങ്കിലും മടങ്ങൂ...
മടങ്ങൂ....
തിരികെ വരാത്ത വിധം

മുഹമ്മദ് റാസി
2 A എ.എം.എൽ.പി. എസ് .വടക്കുമ്മല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത