എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്/2024-25
കായികമേള
'Athlon 2024' 21/08/ 2024 ചൊവ്വാഴ്ച റഷീദ് മാഷിന്റെയും സുമാന ടീച്ചറുടെയും നേതൃത്വത്തിൽ 9.30 ന് ആരംഭിച്ചു.അദ്ധ്യാപകർക്ക് ചുമതലകൾ നൽകി ഹൗസ് ലീഡർ മാരെയും കണ്ടെത്തി ഹൗസ് നിറത്തിലുള്ള ജെയ്സി ധരിച്ചു വരാനുള്ള അവസരവും നൽകി .ഹെഡ്മാസ്റ്റർ മുഹമ്മദലി സർ സ്വാഗതവും പി ടി എ പ്രസിഡന്റ് സിദ്ദിഖ് ആശംസകൾ അറിയിച്ചു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.
എല്ലാ കുട്ടികൾക്കും 50 ,100 മീറ്റർ ഓട്ടമത്സരവും,ലോങ്ങ് ജമ്പ് , റിലേ എന്നിവ സങ്കടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസ്സുകാർക്കു സ്ടാണ്ടി ബ്രോഡ് ജമ്പ് കെജി കുട്ടികൾക്ക് ഓട്ടമത്സരവും നടത്തി.ഒന്ന്, രണ്ടു, മൂന്ന് ,നാല് സ്ഥാനം നേടിയവർക്ക് ട്രോഫികളും,വ്യക്തിഗത ചാമ്പ്യൻ മാർക്കുള്ള ട്രോഫികളും നൽകുകയും ചെയ്തു