എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ദന്ത പരിശോധന ക്യാമ്പ്

പെരിന്തൽമണ്ണ എം .ഇ .എസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തിൽ തിരൂർക്കാട് എ .എം .എൽ .പി .സ്കൂളിൽ   നാലാം ക്ലാസ്സിലെ കുട്ടികൾക്ക് ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഡോ .സൗമ്യ ദന്ത പരിശോധനക്ക് നേതൃത്വം നൽകി.തുടർ ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നല്കാൻ സംവിധാനമൊരുക്കി . കുട്ടികൾക്ക് ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസും നടത്തി .