എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/ചെറു ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
ചെറു ചിന്ത


പരന്ന് പിടിക്കും കൊറോണയെ ചെറുക്കാൻ ...
 എന്തെല്ലാം ചെയ്യണം നമ്മൾ എല്ലാവരും ...
കൈകൾ ഇടയ്ക്കിടെ കഴുകീടേണം ....
 പരിസരം വൃത്തിയി സൂക്ഷിക്കേണം
വീട്ടിൽ തന്നെ ഇരുന്നീടേണം...
ദൈവത്തോട് നന്നായി പ്രാർത്ഥിക്കേണം....
ഒരു പാട് കാലം അടുത്തിരിക്കാൻ .....
കുറച്ചു കാലം അകന്നിരിക്കാം ...

ഫാത്തിമ മിൻഹ കെ
1 എ എ.എം.എൽ.പി.സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത