എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യൻ പരിസ്ഥിതിയോടു കാണിക്കുന്ന കൊടുംക്രൂരതയുടെ പരിണിത ഫലമാണ് പെയ്തൊഴിഞ്ഞ പ്രളയവും ഇന്ന് നാം അനുഭവിക്കുന്ന മാരക രോഗങ്ങളും . സകല ജീവജാലകങ്ങൾക്കുമുള്ള ഭൂമി തനിക്ക് സ്വന്തമെന്നും മറ്റു ജീവനുള്ളതെന്തും തനിക്കു ഭക്ഷണമെന്നു മുള്ള മനുഷ്യന്റെ തെറ്റായ ധാരണയാണ് ലോകം മുഴുവൻ ഇന്നനുഭവിക്കുന്ന കൊറോണ വൈവസ് എന്ന കോവിസ് 19

മനുഷ്യൻ പരിസ്ഥിതിയോടു കാണിച്ച ക്രൂരതക്കുളള മറുപടിയാണ് പ്രകൃതി ദുരന്തങ്ങളും മാരഗരോഗങ്ങളുമെന്ന തിരിച്ചറിവിൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാമെന്നും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

ഫാത്തിമ റിദ . കെ
1 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം