എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ഹിരോഷിമ & നാഗസാക്കി
യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കിനെ നിർമിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ കുട്ടികൾക്കു ഷെയർ ചെയ്തു നൽകി . പോസ്റ്റർ നിർമാണം ,ക്വിസ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി .ഈ ദിനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതിനായി വിഡിയോകളും ഷെയർ ചെയ്തു നൽകി .