എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നേട്ടങ്ങൾ
2020-21 നേട്ടങ്ങൾ
തളിര് സ്കോളർഷിപ്പ്
കൃപ മറിയം മത്തായി തളിര് സ്കോളർഷിപ്പ് 2020- 21 ജൂനിയർ ക്യാറ്റഗറിയിൽ ജില്ലാതലത്തിൽ 10-ാം റാങ്ക്
ഹന്ന മറിയം മത്തായി തളിര് സ്കോളർഷിപ്പ് 2020- 21 സീനിയർ വിഭാഗത്തിൽ ജില്ലാ തലത്തിൽ 10-ാം റാങ്ക്.
എസ് എസ് എൽ സി ഫുൾ എ പ്ലസ്
ക്രമ നമ്പർ | പേര് |
---|---|
1 | അൻസില എ ഖാലിദ് |
2 | ശ്രീലക്ഷ്മി എസ് നായർ |
3 | അനന്യ ജയൻ |
4 | ശ്രീലക്ഷ്മി രാജേഷ് |
5 | ലക്ഷ്മി രാജ് |
6 | ഷഹാന ഷിജു |
7 | നിരുപമ കൃഷ്ണ |
8 | അനുഷ സന്തോഷ് |
9 | നന്ദിത മോൾ ഇ ബി |
10 | ദേവപ്രിയ എസ് |
11 | റിമി രാജൻ |
12 | രേഖ ആർ പിള്ള |
13 | അഭിഗൈൽ മറിയം എൽദോസ് |
14 | അനഘ മനോഹർ |
15 | ജി രാമകൃഷ്ണൻ |
16 | സിദ്ധാർഥ് എം |
17 | ആരോൺ മാത്യു |
18 | മാധവ് സന്തോഷ് |
19 | നന്ദു സുരേഷ് |
20 | സഹദ് മോൻ പി എസ് |
പ്ലസ് ടു ഫുൾ എ പ്ലസ്
ക്രമ നമ്പർ | പേര് | വിഭാഗം |
---|---|---|
1 | റുബൻ സൈമൺ ജോർജ് | സയൻസ് |
2 | അക്ഷയ് ഹരി | സയൻസ് |
3 | ഗൗതം.എം | സയൻസ് |
4 | ജീവൻ ജിജോ ജോർജ് | സയൻസ് |
5 | ജീനാ മേരി മാത്യു | സയൻസ് |
6 | ഗീതാഞ്ജലി.എസ് | സയൻസ് |
7 | മേഘാ കെ.എസ് | സയൻസ് |
8 | ശിൽപ.എസ്. കുമാർ | സയൻസ് |
9 | സോനാ ഷാജി | സയൻസ് |
10 | ശ്രുതി ജെ.എസ് | സയൻസ് |
11 | ശ്വേതാ മറിയം സന്തോഷ് | സയൻസ് |
12 | സൂസന്ന വർഗീസ് | സയൻസ് |
13 | അക്സ മറിയം ലിജു | സയൻസ് |
14 | ദേവു ഒ | ഹ്യൂമാനിറ്റീസ് |
15 | മനു വിശ്വനാഥ് | കൊമേഴ്സ് |
16 | സൂര്യ പ്രസാദ് നായർ | കൊമേഴ്സ് |
17 | ജിയ അജിത്ത് പി | കൊമേഴ്സ് |
18 | അഞ്ജന.കെ അജി | കൊമേഴ്സ് |
19 | ആശ മേരി അലക്സ് | കൊമേഴ്സ് |
20 | അർച്ചന നാഥ് | കൊമേഴ്സ് |
21 | റിസ എൽസ ഫിലിപ്പ് | കൊമേഴ്സ് |
22 | ആവണി സുരേഷ് | കൊമേഴ്സ് |
23 | ഗോപിക ഹരികുമാർ | കൊമേഴ്സ് |
2021-22 നേട്ടങ്ങൾ
2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.
എസ് എസ് എൽ സി ഫുൾ എ പ്ലസ്
പ്ലസ് ടു ഫുൾ എ പ്ലസ്
ക്വിസ് മത്സരം
ഹന്ന മറിയം മത്തായി ചുവടെ ചേർക്കുന്ന മത്സരങ്ങളിൽ വിജയികളായി.
- ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ വച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.
- കെ.പി.എസ്റ്റി.എ സ്വദേശ് മെഗാ ക്വിസ് 2021 സ്കൂൾതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം.
- ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ വച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.
- ചങ്ങനാശ്ശേരി എസ് ബി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം.
- അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം & സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
- സയൻസ് സോഷ്യൽ സയൻസ് മാക്സ് വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
കൃപ മറിയം മത്തായി ചുവടെ ചേർക്കുന്ന മത്സരങ്ങളിൽ വിജയികളായി.
- പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
- സ്വദേശ് മെഗാ ക്വിസ് 2021 ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഉപജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി.
- ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ വച്ചു നടന്ന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
- ചങ്ങനാശ്ശേരി എസ് ബി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഇന്റർസ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം.
- അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനം
- സയൻസ് സോഷ്യൽ സയൻസ് മാക്സ് വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം.
പ്രോജക്ട് അവതരണം
ഹന്ന മറിയം മത്തായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തിലും,ശാസ്ത്രരംഗം പ്രോജക്ട് അവതരണത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി. ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
കൃപ മറിയം മത്തായി പ്രോജക്റ്റ് അവതരണം 2020-21 കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം" എന്ന വിഷയത്തിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
പ്രസംഗമത്സരം
ഹന്ന മറിയം മത്തായി ചുവടെ ചേർക്കുന്ന മത്സരങ്ങളിൽ വിജയികളായി.
- ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യ,തിരുവനന്തപുരം ഗാന്ധിദർശൻ 2019 സംസ്ഥാനതലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം.
- ഗാന്ധി ജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് 2021സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം
- പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഗാന്ധി ജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് 2021ൽ സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം
- ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
- കേരളപ്പിറവിയോടനുബന്ധിച്ച് 2021ൽ ഹൈസ്കൂൾ തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ മൂന്നാം സ്ഥാനം
- കേരളപ്പിറവിയോടു അനുബന്ധിച്ച് 2021ൽ സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
- കീപ്പള്ളിൽ അന്നമ്മ ജോൺ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം
കൃപ മറിയം മത്തായി ചുവടെ ചേർക്കുന്ന മത്സരങ്ങളിൽ വിജയികളായി.
ഡിസ്ട്രിക്ട് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പത്തനംതിട്ടയുടെ അഭിമുഖത്തിൽ 2020ൽ നടന്ന ശിശുദിനവുമായി ബന്ധപ്പെട്ടുള്ള പ്രസംഗമത്സരത്തിൽ യുപി വിഭാഗത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം & ജില്ലാതലത്തിൽ രണ്ടാം സ്ഥാനം എന്നിവ നേടി, ജില്ലയിലെ കുട്ടികളുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
കേരളപ്പിറവിയോടനുബന്ധിച്ച് 2021 സ്കൂൾ തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം.
കവിതാരചന
ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടന്ന കവിതാരചനാ മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം-ഹന്ന മറിയം മത്തായി
തളിര് സ്കോളർഷിപ്പ്
ജീവചരിത്രക്കുറിപ്പ്
കൃപ മറിയം മത്തായി ശാസ്ത്രരംഗം ജീവചരിത്രക്കുറിപ്പ് എന്റെ ശാസ്ത്രജ്ഞൻ ഉപജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വായനമത്സരം
കൃപ മറിയം മത്തായി സ്കൂൾ തലത്തിൽ വായനമത്സരം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം
അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റംക്വിസ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം & സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം-ഹന്ന മറിയം മത്തായി
അക്ഷരമുറ്റംക്വിസ് സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനം -കൃപ മറിയം മത്തായി
മലയാളഭാഷാ വാരാഘോഷം
മലയാളഭാഷാ വാരാഘോഷ ത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ നടത്തിയ മത്സരത്തിൽ കവിത ആലാപനം ഒന്നാം സ്ഥാനം ദേവിക ടി 9 ബി
പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ആദ്യ അനീഷ് 8എ
ദേശീയ പെൺകുട്ടികളുടെ ദിവസം
2022 ജനുവരി 24 ദേശീയ പെൺകുട്ടികളുടെ ദിവസം എന്ന് ആചരിക്കുന്നതിന്റെ ഭാഗമായി ,ഉപജില്ലാ തലത്തിൽ നടത്തിയ കഥാരചന കവിതാരചന മത്സരങ്ങളിൽ ഹൈസ്കൂൾ തലത്തിൽ വിജയികളായവർ.
ഉപജില്ല മത്സരത്തിൽ
കവിത രചന - ഒന്നാം സ്ഥാനം - ഹന്ന മറിയം മത്തായി 9 എ
കഥാരചന -രണ്ടാം സ്ഥാനം - നിരഞ്ജന എം എസ് 10 എ