എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി
കോവിഡ് 19 എന്ന് നാമകരണം ചെയ്ത കൊറോണ വൈറസ് എന്നാ അണുക്കൾ ലോകത്തെ ഭീഷണിയിൽ ആക്കി ഇരിക്കുക ആണ്. ശാസ്ത്രസാങ്കേതിക വിദ്യയിലും വരുമാനത്തിലും ഉയർച്ചയിൽ നിൽക്കുന്ന ലോകരാഷ്ര്ടരങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൺ, എന്നീ രാജ്യങ്ങളിൽ പോലും ആയിരകണക്കിന് ആളുകൾ ക്ക് ജീവൻ നഷ്ടപ്പെടുക ആണ്. പല ചികിത്സ രീതികൾ കൊണ്ട് ചില ആളുകളുടെ ജീവൻ രക്ഷപ്പെടുത്താനും അവർക്ക് കഴിയുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ പോലും ഈ മഹാമറിക്കുള്ള ശാശ്വത പരിഹാര മരുന്ന് അല്ലെങ്കിൽ വാക്‌സിനേഷൻ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.

ആയതിനാൽ അനാവശ്യമായി പുറത്തു പോകലും ആൾക്കൂട്ടം സൃഷ്ടിക്കലും ഒഴിവാക്കുക. ലോക്‌ഡോൺ പാലിക്കുന്നത് കൊണ്ട് അത് ആദ്യം സുരക്ഷ പെടുത്തുക സ്വന്തം കുടുംബത്തെ ആണ്. നമ്മുടെ ആരോഗ്യപ്രവർത്തകരും, ഡോക്ടർ മാറും, നേഴ്സ് മാരും, പോലീസ് ഉദ്യോഗസ്ഥരും, സാമൂഹ്യപ്രവർത്തകരും ദിന രാത്രം നമ്മുടെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുക ആണ്. അത് നമ്മൾ എല്ലാവരും മനസ്സിലാക്കാനം. അവർ പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ നന്മക്കും നല്ല നാളേക്കും വേണ്ടി ആണ് എന്ന് നമ്മൾ ഓർക്കണം. അവർക്ക് എല്ലാവർക്കും എന്റെ ഒരുപാട് നന്ദി അറിയിക്കുന്നതോടൊപ്പം എന്നെ പോലെ നിങ്ങളും STAY HOME STAY SAFE

ഗംഗ . കെ
3 A എ എം എൽ പി എസ് കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം