മാമ്പഴം

ഇന്നലെ കണ്ടു മാവിൻ കൊമ്പിൽ നല്ല പഴുത്തൊരു മാമ്പഴം
ഇന്നു പുലർച്ചെ എങ്ങുപോയെന്റെ മാമ്പഴം .......
വീശുന്ന കാറ്റോ പറക്കുന്ന കിളികളോ കട്ടെടുത്തു .
എവിടെയുമില്ല നല്ല പഴുത്തൊരു മാമ്പഴം .
അമ്മയെ വിളിച്ചു അച്ഛനെ വിളിച്ചു
ആരുമേ കണ്ടില്ല നല്ല പഴുത്തൊരു മാമ്പഴം

സുമിത്ര
7 A2 ഇവാൻസ് യൂ പി എസ്സ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത