ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./എന്റെ വിദ്യാലയം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ 1 സ്കൂളിൽ കേരളീയ രൂചി വിഭവങ്ങളുടെ വൈവിധ്യങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു വലിയ സാമ്പത്തിക ചെലവ് ഇല്ലാത്ത വിഭവങ്ങൾ കുട്ടികൾക്ക് തയാറാക്കി കൊണ്ടുവന്നു. വിഭവങ്ങൾ ഇഡലി/ ദോശ ഇടിയപ്പം പുട്ട് കൊഴുക്കട്ട ഉപ്പുമാവ് കപ്പ നെയ്യപ്പം ഉണ്ണിയപ്പം മുറുക്ക് ഉപ്പേരി വട്ടയപ്പം വിവിധതരം കറികൾ (പച്ചക്കറികൾ ഉപയോഗിച്ച് തയാറാക്കിയത്)
കൊണ്ടുവന്ന വിഭവങ്ങൾ ഭംഗിയായിപ്രദർശിപ്പിച്ചു.. പാകം ചെയ്യുന്ന വിധം, ഉപയോഗിച്ച വിഭവങ്ങൾ ഇവ എഴുതി.
ഇതിലൂടെ നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾ എങ്ങനെ തയ്യാറാക്കാം എന്ന് മനസിലാക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമായി.