ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ചേര കുട്ടന്റെ ലോക്ക് ഡൌൺ യാത്ര
ചേര കുട്ടന്റെ ലോക്ക് ഡൌൺ യാത്ര
ഹോ, ഈ മാളത്തിലിരിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായല്ലോ? പുറത്തേക്കു ഒന്ന് ഇറങ്ങാം. ഹായ് നല്ല തണൽ, നല്ല നിശബ്ദത. പച്ച മാങ്ങയും തൂക്കി മുത്തച്ഛൻ മാവ് നിൽക്കുകയാണ്. അതിൽ കയറി ഒന്ന് ഊഞ്ഞാലാടാൻ തോന്നുന്നു. പതുക്കെ ഇഴഞ്ഞു മരത്തിൽ കയറി പെട്ടെന്ന് ബൗ ബൗ നായ കുട്ടൻ എന്നെ നോക്കി കുറയ്ക്കാൻ തുടങ്ങി. ഹോ നാശം എല്ലാവരും ഓടിയെത്തി. കലപില ശബ്ദം. ചിലവർ കല്ലെടുത്തെറിഞ്ഞു. ഹോ എന്തൊരു മണം ശരീരം എല്ലാം പൊള്ളുന്ന പോലെ മണ്ണെണ്ണ എന്നൊക്കെ ഉറക്കെ പറയുന്നു. ഞാൻ ഓടി മാളത്തിൽ എത്തി. ഹോ കൊറോണ കാലം ആയാലും നമുക്ക് അനുസരിക്കാത്തവർ പുറത്ത് ഉണ്ടെന്ന് മനസ്സിലായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ