ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/നല്ലപാഠം/ആശംസകാർഡ്നിർമാണവും

Schoolwiki സംരംഭത്തിൽ നിന്ന്

ആശംസ കാർഡ് നിർമാണവും തപാൽ ഓഫീസ് സന്ദർശനവും  

ഡിസംബർ 23 നു കല്യാണപേട്ട ആർ കെ എം എ എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ആശംസ കാർഡുകൾ നിർമിക്കുകയും നമ്മുടെ പ്രധാന മന്ത്രിയായ നരേന്ദ്രമോദിക്കും മറ്റു പ്രമുഖ വ്യക്തികൾക്കും അയക്കുകയും ചെയ്തു. അതിനു മറുപടിയായി പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്നും അദ്ദേഹത്തിന്റെ കത്ത് വരുകയും ഉണ്ടായി.

സ്ഥിരമായി സ്കൂളിൽ വരൻ കഴിയാത്ത ഭിന്നശേഷിക്കാരനായ അഭിദേവിനെ വീട്ടിൽ ചെന്ന് കാണുകയും ക്രിസ്തുമസ് ആശംസകൾ അറിയിക്കുകയും മധുരം നൽകുകയും ചെയ്തു.