അധ്യാപക ദിനാഘോഷവും പൂർവ്വ അധ്യാപകരെ ആദരിക്കലും /ജി എൽ പി സ്കൂൾ മുണ്ടൂർ
Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത മുൻ അധ്യാപകർ അവരുടെ വിദ്യാലയ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു.