അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

.......................ചൈനയിലെ വുഹാൻ എന്നാ നഗരത്തിലെ പരീക്ഷണ ലേബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെന്നും പടരുകയാണ്. നാം ഓരോ നിമിഷവും ചിന്തിക്കേണ്ട കാര്യമാണ്. നാം പുറത്തേക്ക് പോകുമ്പോളൊക്കെ മാസ്ക്, സാനിറ്റസർ മുതലായവാ കരുതിവെക്കേണം. ഈ കോറോണയെ തടയാൻ ഓരോ വ്യക്തിക്കും ശുചിത്വം എന്നത് ആവിശ്യം ആണ്. വീട്ടിൽ ഇരിക്കുമ്പോളും ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കയ് കഴുകുക. അവധിക്കാലം അടിച്ചുപൊളിക്കാനാണ്. എന്നാൽ ഈ സമയത്ത് യാതൊന്നും നടക്കുകയില്ല. വീട്ടിൽ തന്നെ ഇരിക്കുക. വൃത്തി, ശുചിത്വം, ആരോഗ്യം എന്നത് ഓരോ മനുഷ്യന്റെയും അടിത്തറ യായ കാര്യം ആണ്. ഈ അവസരത്തിൽ കോറോണയെ തടയാനുള്ള ഒരേഒരു മാർഗമാണ് വൃത്തി ശുചിത്വo. പ്രതിരോധശക്തി എന്നിവയൊക്കെ യാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായ് ഈ വൈറസ് വന്നത്. നമ്മുടെ കേരളത്തിലേ തൃശൂരിലാണ് വന്നത്. അപ്പോളക്കെ എനിക്കും നിങ്ങൾക്കും പേടി പടർതുന്നാ വാർത്തകളാണ് പടർന്ന് കയറിയത്. കേരള സർക്കാരിന്റെ ഓരോ വാക്കും കേട്ട് അതേത്പടി ചെയ്ത് കോറോണ പടരുന്നത് തടയാം. വെക്തി ശുചിത്വo ആണ് ഈ കോറോണയെ താടായാനുള്ള മാർഗം. എന്നും എപ്പോഴുo നമുക്ക് കൂടെ നിന്ന് ഈ കോറോണയെ തടയാം... 5std

ആശിഷ് കെ രഞ്ജിത്ത്
5 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ