മലിനമാം പാതയോരങ്ങളിൽ
ഇന്ന് നാം ജീവിക്കുന്നു
അവിടെയും ഇവിടെയും മലിനമാം കൂമ്പാരങ്ങൾ
ഈ മലിനതയുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യ
എന്തിനു നീ ജീവിക്കുന്നു
അതി സുന്ദരമാം ഈ ഭൂമിതൻ കരങ്ങളാൽ
നശിച്ചുകൊണ്ടിരിക്കുന്നു
ഇതിനെല്ലാം തിരിച്ചടിയായി നാം ഇന്ന് മുഖം
മൂടികളും കൈയുറകളുമായി നടക്കുന്നു
ശുചിത്വം നിലനിർത്തും വീടുകളിൽ ലക്ഷ്മി
ദേവി വിളങ്ങുകയും ചെയ്യും
ലക്ഷ്മി ദേവി വിളങ്ങിടും മനസ്സുകളിൽ തൻ
വീടുകളും വിളങ്ങിടും പൊൻശോഭ പോലെ
പരിശുദ്ധിതാൻ ദൈവീകം...................