ലിറ്റിൽ സ്റ്റാർ

വിദ്യാർത്ഥികളിൽ പൊതുവിജ്ഞനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന മാസാന്ത ക്വിസ് മത്സരപരിപാടിയാണിത്.എല്ലാ മാസവും അവസാന ആഴ്ചകളിലോ ദിനാചരണപ്രത്യേകതയുള്ള ദിവസങ്ങളിലോ ആണ് littlestar മത്സരം നടത്തുന്നത് ഓരോ ക്ലാസ്സിലും അതാതു കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം നടത്തുന്നത്.ക്ലാസ്സ്മുറിയിൽ പ്രത്യേകം തയ്യാറാക്കിയ ബോര്‍ഡില്‍ സ്റ്റാറിൽ ഓരോ മാസവും വിജയികളുടെ പേര് രേഖപ്പെടുത്തുന്നു.അക്കാഡമിക്കവർഷാവസാനം ഏറ്റവും കൂടുതൽ തവണ വിജയിയായ കുട്ടിക്ക് പ്രത്യേകം മൊമെന്റോ സമ്മാനിക്കുന്നു.

