പറയാൻ ബാക്കി വെച്ച കലാസ് മണ്ണിൽ ലയിക്കും മുമ്പ് അതിൽ ഒരു നൂറ് വസന്തങ്ങൾ ഒന്നിച്ചു തളിർത്തു. ത്യാഗത്തിൻ്റെ നിർവൃതിയുടെ ചോലകൾ. ഭൂതകാലത്തിൻ്റെ ത്രസിക്കുന്ന സ്മരണകൾ. അനുഭവത്തിൻ്റെ പോയ കാലം നിങ്ങൾക്കായ് തുറക്കും
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത