ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴം

മുത്തശ്ശിമാവേ ചൊല്ലൂ നീ..
എന്തേ നിൻ മാമ്പഴം വീഴാത്തേ?
എന്നുടെ സങ്കടം കണ്ടില്ലേ..
മാമ്പഴം തിന്നാൻ കൊതിയായി.
 കുഞ്ഞേ കുഞ്ഞേ കരയരുതെ.
മാമ്പഴം ഉണ്ണാൻ വന്നോളൂ...
മുത്തശ്ശി മാവ്‌ കൊമ്പു കുലുക്കി.
മാമ്പഴം അഞ്ചാറ് വീണല്ലോ!
ഉണ്ണിക്കുട്ടന്റെ വയറു നിറഞ്ഞു.
മുത്തശ്ശി മാവിന് സന്തോഷമായി...
 

സനഹ
3 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത