എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ഹിരോഷിമദിനം
9 / 8 / 18 സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു ഒളരി സെന്റർ വരെ റാലിക്കു കുട്ടികൾ നേതൃത്വം നൽകി.