എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ പ്രതിരോധം

ഒരു വലിയ ദൗത്യത്തിലാണ് ഇന്ന് ലോകം. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടാണ് കൊറോണ എന്ന മഹാമാരിയുടെ വരവ്. ഇതിനെതിരെ മരുന്നുകളോ വാക്‌സിനുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യം ഉയർത്തുന്നു. വ്യക്തി ശുചിത്വത്തിലൂടെ കോവിഡ് 19 പോലുള്ള വൈറസുകളെ നമുക്ക് തുരത്താം.
എങ്ങനെയെല്ലാം വ്യക്തി ശുചിത്വം?

  • കൈകൾ വൃത്തിയായി സൂക്ഷിക്കുക
  • മാസ്കുകൾ ധരിക്കുക
  • സാനിറ്റിസെർ ഉപയോഗിക്കണം
  • വീടും പരിസരവും വൃത്തിയായി വയ്ക്കുക
  • ഏറ്റവും പ്രധാന കാര്യം സാമൂഹിക അകലം പാലിക്കുക എന്നതാണ്.
വ്യക്തി ശുചിത്വത്തിലൂടെ കോറോണയെ നേരിടാം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാം. ഒത്തൊരുമിച്ചു പ്രവർത്തിച്ചു കോറോണയെ തുരത്താം. അനുസരണയാണ് പ്രധാന പടി. സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ മടിക്കുന്ന മുതിർന്നവർക്ക് കുട്ടികൾ മാതൃക ആവട്ടെ.
ശുചിത്വം പാലിക്കൂ,
സുരക്ഷിതരായിരിക്കൂ.
'ശുചിത്വത്തിലൂടെ പ്രതിരോധിക്കാം.'

റോബിൻസ് മനോജ്‌
4 എ എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം