ശുചിത്വം


നമ്മളെന്നും ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. നല്ല ഭക്ഷണം മാത്രം നമ്മൾ എന്നുമെല്ലാം കഴിക്കണം. നമ്മളെല്ലാം വൃത്തിയായി നഖങ്ങളെല്ലാം വെട്ടുക എന്നുമെപ്പോഴും കൈകൾ നല്ല വൃത്തിയായി കഴുകുക. നല്ലത് മാത്രം ചെയ്ത് കൊണ്ട് വൃത്തിയായി നടക്കുക. നല്ല ശീലങ്ങൾ വളർത്തു രോഗങ്ങളെല്ലാം തുരത്തുക.

അഭിനവ് P. A
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം