നിങ്ങൾ അറിഞ്ഞോ കൂട്ടുകാരെ കൊറോണ എന്നൊരു രോഗമുണ്ട് ലോകം മുഴുവൻ പടരുന്നു എല്ലാവർക്കും പേടിയാണ് ഇല്ലാതാക്കണം കൊറോണയെ കൈ കഴുകണം നല്ലോണം പുറത്തിറങ്ങല്ലേ ആരും മാസ്ക്കിട്ട് നടക്കണം എപ്പോഴും പോ കൊറോണ.. പോ കൊറോണ .. ഞങ്ങടെ നാട്ടിന്നു പോ കൊറോണ
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത