രോഗാവസ്ഥ

ഇന്നലെ പൂത്ത പൂവിന്റെ
ദളങ്ങൾ എവിടെപ്പോയി
ആരോ പറിച്ചപോലെ
പിന്നെയും ഞാൻ നോക്കി
കണ്ടു ഞാൻ പുഴുവിനെ
രോഗം നശിപ്പിക്കുന്നു എല്ലാം
രോഗം വരാതെ നോക്കാം
അതാണ് സന്തോഷം .



 

അദൃശ്യ
1 A ജി ബി എൽ പി എസ് ,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത