ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ഉറുമ്പിൻ്റെ ചിരി
ഉറുമ്പിൻ്റെ ചിരി
എന്തൊരു ചൂട് ഉറുമ്പ് സൂര്യനെ നോക്കി സൂര്യ നൊന്നു ചിരിച്ചു അപ്പോൾ ഉറുമ്പും ചിരിക്കുന്നു ഉറുമ്പിന്റെ ചിരി കണ്ട സൂര്യ നൊന്നു ഞെട്ടി സൂര്യനു കാരണം മനസിലായില്ല സൂര്യൻ പിന്നെയും ഉറുമ്പിനെ നോക്കി പക്ഷേ, അപ്പോഴും ഉറുമ്പ് ചിരിക്കുന്നു. സൂര്യൻ തിരിഞ്ഞൊന്നു നോക്കി തന്നെ വിഴുങ്ങാൻ വരുന്ന കാർമേഘങ്ങളെ അപ്പോഴാണ് സൂര്യൻ കാണുന്നത് അപ്പോൾ സൂര്യന്റെ ചിരി മാഞ്ഞു പോയി ഉറുമ്പ് ചിരിച്ചു കൊണ്ടേയിരുന്നു...
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |