കൂട്ടുകാരെ നോക്കുവി൯
നമ്മുടെ പരിസരത്തെ നോക്കുവി൯
കൊറോണയെ പേടിച്ച്
നമ്മളെല്ലാം വീട്ടിലായ്
കൊറോണയെ ഓടിക്കാ൯
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
കൈകൾ മുഖത്തിലും വായിലും തൊടരുത്
മാസ്ക്കുകൾ ധരിക്കണം
സാമൂഹിക അകലം പാലിക്കണം
ഓടിക്കാം കൊറോണയെ ലോകത്തിൽ നിന്ന്
പഠിക്കാം കളിക്കാം നമുക്കൊരുമിച്ച്.